ഷൂ ഇടുമ്പോൾ പാമ്പ് കടിച്ചു




കൂത്തുപറമ്പ്:ജോലിക്ക് പോകുന്നതിനായി ഷൂ ഇടുമ്പോൾ ഗൃഹനാഥന് പാമ്പ് കടിയേറ്റു.തിങ്കളാഴ്ച രാവിലെയാണ് സംഭവം.ഓട്ടോ ഡ്രൈവറായ കൂത്തുപറമ്പ് മൂന്നാം പീടികയിൽ ഉസ്മാനാണ് ചുരട്ട മണ്ഡലിയുടെ കടിയേറ്റത്.ഇയാളെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു


1/Post a Comment/Comments

  1. ചുരുട്ട മണ്ഡലി കണ്ണൂർ ജില്ലയിൽ ഇല്ല. മറ്റേതെങ്കിലും പാമ്പ് ആവും കാഫിച്ചിട്ടുണ്ടാവുക

    ReplyDelete

Post a Comment