പനന്തോട്ടത്തിൽ ജോഷി (47 ) നിര്യാതനായി

 കൊളക്കാടിലെ പനന്തോട്ടത്തിൽ ജോഷി (47 ) നിര്യാതനായി.പരേതനായ

ഡോ.പി.വി.തോമസിന്റെയും മേരിക്കുട്ടിയുടെയും മകനാണ്. ഭാര്യ: സിനി.സഹോദരങ്ങൾ:ജോമോൻ, ജോഹർ, ജിഷ. സംസ്കാരം പിന്നീട് കൊളക്കാട് സെൻ്റ് തോമസ് പള്ളി സെമിത്തേരിയിൽ

0/Post a Comment/Comments