പെട്രോളിന് 87 പൈസയും ഡീസലിന് 84 പൈസയും കൂട്ടി




രാജ്യത്ത് ഇന്ധനക്കൊള്ള തുടർന്ന് കേന്ദ്രം. ഇന്ധനവില വീണ്ടുംകൂടി. പെട്രോളിന് 87 പൈസയും ഡീസലിന് 84 പൈസയുമാണ് കൂട്ടിയത്. 3 ദിവസത്തിനുള്ളില്‍ പെട്രോളിന്റെയും ഡീസലിന്റെയും വില രണ്ടര രൂപയ്ക്ക് മുകളിലാണ് ഉയര്‍ത്തിയത്.


ഇതോടെ കണ്ണുരിൽ ഒരു ലിറ്റര്‍ പെട്രോളിന് 107രൂപ O6 പൈസയും ഡീസലിന് 94 രൂപ 23പൈസയുമായി ഉയര്‍ന്നു. ഒരിടവേളയ്ക്കുശേഷം ചൊവ്വാഴ്ച മുതലാണ് ഇന്ധന വില വീണ്ടും വര്‍ധിപ്പിച്ചു തുടങ്ങിയത്.


0/Post a Comment/Comments