ഓരത്തേൽ ജോൺ സെബാസ്റ്റിയന്റെ സംസ്‌കാരം ഇന്ന് രാവിലെ 9.30 ന്

കൊട്ടിയൂർ ഐ ജെ എം ഹയർ സെക്കണ്ടറി സ്‌കൂൾ മുൻ കായികാദ്ധ്യാപകൻ ഒരത്തേൽ ജോൺ സെബാസ്റ്റ്യൻ (67) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 9.30 മണിക്ക് കൊട്ടിയൂർ സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: മേരിക്കുട്ടി. മക്കൾ: ബ്ലെസ്സൻ ജോൺ, ആൻ മേരി ജോൺ. മരുമക്കൾ: നിധിൻ ജോസ്, ജാസ്മിൻ മാത്യു.


0/Post a Comment/Comments