നാനോ കാറും ബസ്സും കൂട്ടിയിടിച്ച് അപകടം,ഒരാൾക്ക് പരിക്ക്

 


കേളകം ഇരട്ടത്തോടിൽ നാനോ കാറും ബസ്സും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ 

കാർ ഡ്രൈവർ ചുങ്കക്കുന്ന് സ്വദേശി നരിമറ്റം ജിബിന്  പരിക്കേറ്റു.ഇയാളെ പേരാവൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊട്ടിയൂരിൽ നിന്ന് ഇരിട്ടിയിലേക്ക് പോവുകയായിരുന്ന ഡെൽന ബസ്സും എതിരെ വരികയായിരുന്ന നാനോ കാറും തമ്മിലാണ് കൂട്ടിയിടിച്ചത്.


0/Post a Comment/Comments