കാട്ടുതീ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെയും, മുന്‍ കരുതലിന്റെയും പശ്ചാത്തലത്തില്‍ ആറളം വന്യജീവി സങ്കേതത്തിനുള്ളിലേക്ക് സന്ദര്‍ശകര്‍ക്ക് പ്രവേശനം നിരോധിച്ചു. ഈ മാസം 22 മുതല്‍ ഇനി ഒരറിയിപ്പ് ഉണ്ടാകുന്നത് വരെയായിരിക്കും നിയന്ത്രണമെന്ന് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പി സന്തോഷ് കുമാര്‍ അറിയിച്ചു.
Post a Comment