കണ്ണൂർ: തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ ഇന്നും നാളെയും (മാര്‍ച്ച് 19, 20) ജില്ലയിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കും.
മാര്‍ച്ച് 19 ശനി രാവിലെ ഒമ്പത് മണി - മാതൃമലയാളം മധുര മലയാളം പ്രഥമ പുരസ്‌കാര ദാന ചടങ്ങ് - മക്തബ് ഹാള്‍,- തളിപ്പറമ്പ്,
9.30 - പത്ര സമ്മേളനം - തളിപ്പറമ്പ് പ്രസ് ക്ലബ്ബ്,
10.30 -ജില്ലാ ക്ഷീര സംഗമം ഉദ്ഘാടനം - മാതമംഗലം ബസാര്‍,
11.30 - പയ്യന്നൂര്‍ കാര്‍ഷിക വികസന ബാങ്കിന്റെ നവീകരിച്ച ചെറുപുഴ ശാഖ ഉദ്ഘാടനം - ചെറുപുഴ ടൗണ്‍,
ഉച്ചക്ക് 2.30 - മന്ത്രിസഭാ വാര്‍ഷികം - യോഗം- കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാള്‍,
3.30 - കിളിയന്തറ ബാങ്ക് നീതി ബില്‍ഡിങ് മെറ്റീരിയല്‍സ് ഉദ്ഘാടനം - വള്ളിത്തോട്,
4.30 - സെമിനാര്‍ - മട്ടന്നൂര്‍.
20ന് ഞായര്‍ രാവിലെ 9 മണി - സ്‌നേഹ വീട് താക്കോല്‍ദാനം - മോറാഴ,
10 മണി - ഇരിങ്ങല്‍ യു പി സ്‌കൂള്‍ വാര്‍ഷികാഘോഷം ഉദ്ഘാടനം - സി പൊയില്‍,
11 മണി - ഹിന്ദുസ്ഥാന്‍ അഗ്രോ മാേന്വര്‍സ് ഉദ്ഘാടനം - കിന്‍ഫ്ര പാര്‍ക്ക് നാടുകാണി,
12 മണി - ഒടുവള്ളിത്തട്ട് സി എച്ച് സി ഐസൊലേഷന്‍ വാര്‍ഡ് പ്രവൃത്തി ഉദ്ഘാടനം,
വൈകിട്ട് മൂന്ന് മണി - തളിപ്പറമ്പ് മണ്ഡലത്തില്‍ പൊതുപരീക്ഷയെ അഭിമുഖീകരിക്കുന്ന വിദ്യാര്‍ഥികള്‍ക്കുള്ള പരിരക്ഷ കൗണ്‍സലിങ് പരിപാടി ഉദ്ഘാടനം,
അഞ്ച് മണി - തളിപ്പറമ്പ് മണ്ഡലത്തിലെ ഒമ്പത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ സ്ഥാപിച്ച 187 സുരക്ഷാ ക്യാമറകളുടെ ഉദ്ഘാടനം - മയ്യില്‍ ടൗണ്‍.
Post a Comment