ഏപ്രിൽ മൂന്നുവരെ ഇടിമിന്നലോടുകൂടിയ മഴ

 


 

സംസ്ഥാനത്ത് ഏപ്രിൽ മൂന്നുവരെ ഇടിമിന്നലോടുകൂടിയ മഴയ്ക്കു സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. ഉച്ചയ്ക്ക് രണ്ടുമുതൽ രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിന് സാധ്യത കൂടുതലാണ്.

0/Post a Comment/Comments