സ്വര്‍ണ വില വര്‍ധിച്ചുസംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇന്ന് വര്‍ധന. കഴിഞ്ഞ ദിവസങ്ങളില്‍ വില താഴോട്ടു പോയ ശേഷമാണ് വീണ്ടും ഇന്ന് സ്വര്‍ണ്ണ വില കൂടിയത്. ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് ഇന്നത്തെ വര്‍ധന. 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 4745 രൂപയാണ് ഇന്നത്തെ വില. ഒരു പവന് 37960 രൂപയാണ് വില. 

0/Post a Comment/Comments