സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു, വില കുറയുന്നത് തുടർച്ചയായി രണ്ടാം ദിവസം
byWeb Desk-0
സംസ്ഥാനത്ത് സ്വർണ്ണവിലയിൽ നേരിയ കുറവ്. 22 കാരറ്റ് 916 സ്വർണ്ണത്തിന് ഗ്രാമിന് 20 രൂപ കുറഞ്ഞു. 4775 രൂപയാണ് ഇപ്പോഴത്തെ വില. പവന് 38200 രൂപയാണ്. 18 കാരറ്റ് സ്വർണ്ണത്തിന് 15 രൂപ കുറഞ്ഞു. 3945 രൂപയാണ് വില. വെള്ളി വിലയിൽ മാറ്റമില്ല.
Post a Comment