കേളകം ജീവൻ പെയിൻ ആൻഡ് പാലിയേറ്റീവ് ഒ.പി ക്ലിനിക്കിന്റെ നേതൃത്വത്തിൽ ക്യാൻസർ രോഗികൾക്കുള്ള സൗജന്യ പരിശോധനയും മരുന്ന് വിതരണവുംകേളകം ജീവൻ പെയിൻ ആൻഡ് പാലിയേറ്റീവ് ഒ.പി ക്ലിനിക്കിന്റെ നേതൃത്വത്തിൽ ക്യാൻസർ രോഗികൾക്കുള്ള സൗജന്യ പരിശോധനയും മരുന്ന് വിതരണവും ചൊവ്വാഴ്ച നടക്കും ഡോ: ലതീഷ് കുമാർ രോഗികളെ പരിശോധിക്കും.
വിശദവിവരങ്ങൾക്ക് : 9562168831,9562092040 എന്നീ നമ്പറിൽ ബന്ധപ്പെടുക.
Post a Comment