സംസ്ഥാനത്ത് സ്വര്‍ണ വില വര്‍ധിച്ചു


 സ്വര്‍ണ വിലയില്‍ ഗ്രാമിന് 45 രൂപയുടെ വര്‍ധനവാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ നാല് ദിവസത്തിനിടെ ഘട്ടം ഘട്ടമായി സ്വര്‍ണവില ഗ്രാമിന് 55 രൂപ വരെ കുറഞ്ഞിരുന്നു.

ഇന്നത്തെ സ്വര്‍ണവില ഗ്രാമിന് 4810 രൂപയാണ്. ഒരു പവന്‍ സ്വര്‍ണ വിലയില്‍ 360 രൂപയുടെ വര്‍ദ്ധനവ് ഉണ്ടായി. ഇതോടെ സ്വര്‍ണവില പവന് 38480 രൂപയായി ഉയര്‍ന്നു. 

0/Post a Comment/Comments