അമിഗോസ് T-10 ലോഗോ പ്രകാശനം കെ കെ ഷൈലജ ടീച്ചർ നിർവഹിച്ചു

 അമിഗോസ് നടുവനാടിന്റെ ആഭിമുഖ്യത്തിൽ

മെയ്‌ 12 മുതൽ 15 വരെ നടത്തപെടുന്ന അമിഗോസ് T-10 ഹാർഡ് ബോൾ പ്രീമിയർ സൂപ്പർ ലീഗിന്റെ ലോഗോ പ്രകാശനം

മുൻ ആരോഗ്യ മന്ത്രിയും നിലവിലെ മട്ടന്നൂർ നിയോജക- മണ്ഡലം എം എൽ എ യുമായ ശ്രീമതി കെ കെ ഷൈലജ ടീച്ചർ

അമിഗോസ് ക്ലബ്‌ ഫൗണ്ടറും അമിഗോസ് T-10  ചെയർമാനുമായ സൈഫുദീനു നൽകി നിർവഹിച്ചു..ചടങ്ങിൽ അമിഗോസ് ടീം അംഗങ്ങളായ അഷിൻ ഫായിസ് എന്നിവർ പങ്കെടുത്തു..

0/Post a Comment/Comments