ഈ വർഷത്തെ ഓണം ബമ്പർ ഭാഗ്യക്കുറി വിൽപ്പന പുരോഗമിക്കുന്നു.
സംസ്ഥാന ഭാഗ്യക്കുറി ചരിത്രത്തിലെ ഏറ്റവും ഉയർന്ന സമ്മാനമാണ് ഇത്തവണത്തെ തിരുവോണം ബംപർ ടിക്കറ്റിന്. July 21 ന് ധനമന്ത്രി കെ. എൻ ബാലഗോപാലും ഗതാഗത മന്ത്രി ആൻ്റണി രാജുവും ചേർന്നാണ് തിരുവോണം ബംപർ പുറത്തിറക്കിയത്. 25 കോടി രൂപയാണ് ഒന്നാം. 500 രൂപയാണ് ടിക്കറ്റ് വില.
90 ലക്ഷം ടിക്കറ്റുകളാണ് ഇക്കുറി അച്ചടിക്കുന്നുത്. സെപ്തംബർ 18 നാണ് നറുക്കെടുപ്പ്.
കഴിഞ്ഞ വർഷം 12 കോടി രൂപയായിരുന്നു തിരുവോണം ബംപറിൻ്റെ ഒന്നാം സമ്മാനം. അന്ന് അച്ചടിച്ച 54 ലക്ഷം ടിക്കറ്റുകൾ മുഴുവൻ വിൽപ്പന നടത്തിയിരുന്നു.
Post a Comment