ഇക്കര കൊട്ടിയൂർ ക്ഷേത്രത്തിൽ വിജയദശമി ആഘോഷം ഒക്ടോബർ 3, 4, 5 തീയതികളിൽ നടത്തും.3 തിങ്കളാഴ്ച,ദുർഗ്ഗാഷ്ടമി,ഗ്രന്ഥങ്ങൾ പൂജയ്ക്ക് വെക്കും.
ഒക്ടോബർ 4 ചൊവ്വാഴ്ചവിശേഷാൽ പൂജകൾ, ഗ്രന്ഥപൂജ, വാഹനപൂജ, വിദ്യാരംഭം,മഹാനവമി രാത്രി 7.30 മുതൽ 9.30 വരെ വാഹനപൂജ.5 ബുധനാഴ്ച
വിജയദശമി ,രാവിലെ 5 മണി മുതൽ വാഹനപൂജ. 8.30 മുതൽ
വിദ്യാരംഭം.ക്ഷേത്രം വഴിപാട് കൗണ്ടറിൽ വിദ്യാരംഭം മുൻകൂട്ടി ബുക്ക് ചെയ്യാവുന്നതാണെന്ന് എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.
Post a Comment