മട്ടന്നൂർ ഉളിയിൽ കെഎസ്ആർടിസി ബസ്സിന് നേരെ കല്ലേറ് (video)




മട്ടന്നൂർ ഉളിയിൽ കെഎസ്ആർടിസി ബസ്സിന് നേരെ കല്ലേറ്.കല്ലേറിൽ മുൻ വശത്തെ ഗ്ലാസ് തകർന്നു.തലശ്ശേരിയിൽ നിന്നും ഇരിട്ടിയിലേക്ക് പോവുകയായിരുന്ന ബസ്സിനു നേരെയാണ് കല്ലേറ് ഉണ്ടായത്.ഡ്രൈവരുടെ കൈയ്ക്ക് പരിക്കേറ്റു.




0/Post a Comment/Comments