കണ്ണൂർ സർവ്വകലശാല പരീക്ഷകൾ പുനഃക്രമീകരിച്ചു


✳️ 23.09.2022 (വെള്ളി) ന് നടത്താൻ നിശ്ചയിച്ചിരുന്നഒന്നാം സെമസ്റ്റർ പ്രൈവറ്റ് രജിസ്ട്രേഷൻ ബി. ബി. എ. (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്), നവംബർ 2021 പരീക്ഷകൾ 24.09.2022 (ശനി) ന്നടക്കുന്ന രീതിയിൽ പുനഃക്രമീകരിച്ചു.

✳️ 23.09.2022 (വെള്ളി) ന് നടത്താൻ നിശ്ചയിച്ചിരുന്നഒന്നാം വർഷ അഫ്സൽ ഉൽ ഉലമ പ്രിലിമിനറി. (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്), ഏപ്രിൽ2022 പരീക്ഷകൾ 24.09.2022 (ശനി) ന് നടക്കുന്ന രീതിയിൽ പുനഃക്രമീകരിച്ചു.

✳️ 23.09.2022 (വെള്ളി) ന് നടത്താൻ നിശ്ചയിച്ചിരുന്നനാലാം സെമസ്റ്റർ ബി. പി. എഡ്. (റെഗുലർ), മെയ്2022 പരീക്ഷകൾ 24.09.2022 (ശനി) ന് നടക്കുന്ന രീതിയിൽ പുനഃക്രമീകരിച്ചു.

✳️ 23.09.2022 (വെള്ളി) ന് നടത്താൻ നിശ്ചയിച്ചിരുന്നരണ്ടാം സെമസ്റ്റർ എം. ബി. എ. (റെഗുലർ), മെയ്2022 പരീക്ഷകൾ 24.09.2022 (ശനി) ന് നടക്കുന്ന രീതിയിൽ പുനഃക്രമീകരിച്ചു.

✳️ 23.09.2022 (വെള്ളി) ന് നടത്താൻ നിശ്ചയിച്ചിരുന്നഒന്നാം സെമസ്റ്റർ പ്രൈവറ്റ് രജിസ്ട്രേഷൻ എം. എ.അറബിക് (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്), നവംബർ 2021 പരീക്ഷകൾ 29.09.2022 (വ്യാഴം) ന്നടക്കുന്ന രീതിയിൽ പുനഃക്രമീകരിച്ചു.

✳️ 23.09.2022 (വെള്ളി) ന് നടത്താൻ നിശ്ചയിച്ചിരുന്നഎട്ടാം സെമസ്റ്റർ ബി. എ. എൽഎൽ. ബി. (റെഗുലർ/സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്), മെയ് 2022 പരീക്ഷകൾ 06.10.2022 (വ്യാഴം) ന് നടക്കുന്ന രീതിയിൽ പുനഃക്രമീകരിച്ചു.



0/Post a Comment/Comments