ചപ്പമല ഭജനമഠത്തിൽ ഗുരുസമാധി ആചരിച്ചു.ചപ്പമല കുടുംബയോഗം പ്രസിഡന്റ് ശ്രീമതി പുഷ്പയുടെ അധ്യക്ഷതയില്‍ ശാഖായോഗം പ്രസിസന്റ് ശ്രീ തങ്കപ്പൻ മാസ്റ്റർ സമാധി യജ്ഞ ഉപവാസം ഉദ്ഘാടനം ചെയ്തു ഗുരുദേവ ദർശനങ്ങളെ കുറിച്ച് SNDP യോഗം മുൻ കൗൺസലർ ശ്രീ. KK ധനേന്ദ്രൻ സദേശം നല്കി ശാഖായോഗം വൈസ് പ്രസിഡന്റ ശ്രീ PR ലാലു, യൂത്ത് മ്യൂവന്റെ സെക്രട്ടറി ശ്രീ Ck വിനോദ്, Uk ഷാജി, രാജേഷ് നടുക്കയാലുങ്കൽ, ശ്രമതി സിന്ദു എന്നിവർ സംസാരിച്ചു
Post a Comment