തെരുവുനായ്ക്കൾ ക്കെതിരെ അധികൃതർ കാണിക്കുന്ന അനാസ്ഥയ്ക്കെതിരെ വ്യത്യസ്ത സമരവുമായി പ്രശസ്ത ശില്പി സുരേന്ദ്രൻ കൂക്കാനം (video)

 



തെരുവുനായ്ക്കൾ ക്കെതിരെ അധികൃതർ കാണിക്കുന്ന അനാസ്ഥയ്ക്കെതിരെ വ്യത്യസ്ത സമരവുമായി പ്രശസ്ത ശില്പി സുരേന്ദ്രൻ കൂക്കാനം ഇന്ന് രാവിലെയാണ് കണ്ണൂർ കലക്ടറേറ്റിനു മുന്നിലെ മരത്തിനു മുകളിൽ കയറി ചങ്ങല കൊണ്ട് സ്വയം ബന്ധിച് തെരുവുനായ്ക്കൾ ക്കെതിരെ വ്യത്യസ്ത സമരം നടത്തിയത് തെരുവുനായ്ക്കൾ ക്കെതിരെ അധികൃതർ ഫലപ്രദമായ നടപടികൾ സ്വീകരിക്കുന്നില്ല എന്ന് കാരണം കൊണ്ടാണ് താൻ സമരത്തിനിറങ്ങിയത് എന്നും തെരുവുനായ്ക്കളുടെ ആക്രമണത്തിനെതിരെ ശാശ്വത പരിഹാരം കണ്ടില്ലെങ്കിൽ സമരം തുടരുമെന്നും സുരേന്ദ്രൻ കൂക്കാനം പറഞ്ഞു അരമണിക്കൂറോളം മരത്തിൽ കയറി സമരം നടത്തിയതിനു ശേഷം താഴെയിറങ്ങി സമരം അവസാനിപ്പിക്കുകയായിരുന്നു






0/Post a Comment/Comments