ഇരിട്ടി പബ്ലിക് സർവ്വൻറ്സ് സൊസൈറ്റിയുടെ 2022-23 വർഷത്തെ വാർഷിക പൊതുയോഗം ചേർന്നു.വാർഷിക പൊതുയോഗംപേരാവൂർ :- ഇരിട്ടി പബ്ലിക് സർവ്വൻറ്സ് സൊസൈറ്റിയുടെ 2022-23 വർഷത്തെ വാർഷിക പൊതുയോഗം ചേർന്നു.പ്രസിഡണ്ട് കെ.പി.പസന്ത് അധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി എസ്.അജയ്, വൈസ് പ്രസിഡണ്ട് വി.സൂരജ് , പി.പി.മണി ,പ്രജീഷ് എം, ഷാജി മാവില, അബ്ദുള്ള, തനൂജ് എം. എന്നിവർ സംസാരിച്ചു.

0/Post a Comment/Comments