രണ്ട് മാസത്തെ പെൻഷൻ 3200 രൂപ ഒന്നിച്ച് ലഭിക്കും.


                   


                                                    



ക്രിസ്തുമസ് പ്രമാണിച്ച് സംസ്ഥാനത്ത് രണ്ട് മാസത്തെ സാമൂഹ്യ സുരക്ഷാ-ക്ഷേമനിധി പെൻഷൻ ഈ മാസം ഒന്നും രണ്ടും വാരങ്ങളിൽ വിതരണം ചെയ്യും. ധനമന്ത്രി കെഎൻ ബാലഗോപാലാണ് ഇക്കാര്യം വ്യക്തമാക്കിയത്. രണ്ട് മാസത്തെ പെൻഷൻ തുകയായ 3,200 രൂപയാണ് പെൻഷൻകാർക്ക് ലഭിക്കുക. ഇതിനായി 1800 കോടി രൂപ സർക്കാർ അനുവദിച്ചെന്ന് കെഎൻ ബാലഗോപാൽ വ്യക്തമാക്കി.


0/Post a Comment/Comments