കൊട്ടിയൂർ ശ്രീനാരായണ എൽപി സ്കൂളിൽ പെനാൽറ്റി ഷൂട്ടൗട്ട് മത്സരം സംഘടിപ്പിച്ചു




 കൊട്ടിയൂർ ശ്രീനാരായണ എൽപി സ്കൂളിൽ പെനാൽറ്റി ഷൂട്ടൗട്ട് മത്സരം സംഘടിപ്പിച്ചു.കേളകം സെൻറ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ കായിക അധ്യാപകൻ ബിപിൻ ആൻറണി പെനാൽറ്റി ഷൂട്ടൗട്ട് മത്സരം ഗോളടിച്ച് ഉദ്ഘാടനം ചെയ്തു.

ഹെഡ്മാസ്റ്റർ പി കെ ദിനേശ് സ്കൂൾ സ്പോർട്സ് കൺവീനർ അജീഷ് പി.ജി തുടങ്ങിയവർ മത്സരത്തിന് നേതൃത്വം നൽകി.

0/Post a Comment/Comments