ഉളിക്കൽ മൂസാന്‍പീടിക അട്ടിറഞ്ഞി റോഡില്‍പുലിയെ കണ്ടതായി നാട്ടുകാര്‍

 



ഉളിക്കല്‍: മൂസാന്‍ പീ ടിക അട്ടിറഞ്ഞി റോഡില്‍ പുലി യെ കണ്ടതായി നാട്ടു കാര്‍. ഇന്ന്രാവി ലെ 6 മണിയോടെയാണ്സംഭവം. പുലി റോഡ് മുറിച്ചു കടക്കുന്നതാണ്വാഹനത്തില്‍ പോകുന്നവര്‍ കണ്ടത്. ഇവര്‍ വി വരംഅറിയിച്ചതിനെ തുടര്‍ന്ന്ഉളിക്കല്‍ പ്രി ന്‍സിപ്പല്‍ എസ്ഐ ബേബി ജോര്‍ജിന്റെ നേതൃത്വത്തില്‍ പോലീ സ്എത്തി നാട്ടു കാര്‍ക്ക് മുന്നറിയിപ്പ്നല്‍കി . വനപാലകരുംസ്ഥലത്ത്എത്തിയിട്ടു ണ്ട്.

0/Post a Comment/Comments