മിനി ലോറി നിയന്ത്രണം വിട്ടു മറിഞ്ഞ അപകടം




 ചെങ്കല്ല് കയറ്റി വരികയായിരുന്നു മിനിലോറി നിയന്ത്രണം വിട്ടു മറിഞ്ഞ് അപകടം. ഇരട്ടി പേരാവൂർ റൂട്ടിൽ കല്ലേരിമല ഇറക്കത്തിലാണ് അപകടം ഉണ്ടായത്. അപകടത്തിൽ ആർക്കും പരിക്കില്ല. ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു.

0/Post a Comment/Comments