കാര്‍ കത്തിനശിച്ചു; കാറില്‍ കത്തികരിഞ്ഞ നിലയില്‍ മൃതദേഹം,കാർ കേളകം സ്വദേശിയുടേതെന്ന് സംശയം



മാനന്തവാടി കണിയാരത്ത് റബ്ബർ തോട്ടത്തിലെ റോഡരികിൽ കാർ കത്തിയ നിലയിൽ. കാറിനകത്ത് കത്തി കരിഞ്ഞ നിലയിൽ ഒരു മൃതദേഹവും. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് കാർ കത്തി നിലയിൽ കണ്ടെത്തിയത്. ഫയർഫോഴ്സും പോലീസെത്തിയാണ് തീയണച്ചത്

0/Post a Comment/Comments