ബ്രാഞ്ച് രൂപീകരിച്ചുകേളകം: -32 -ാം കെ.എസ്.ടി.എ. ഇരിട്ടി സബ് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി കേളകം ബ്രാഞ്ച് വിഭജിച്ച് കേളകം ,കൊട്ടിയൂർ എന്നീ ബ്രാഞ്ച് കൾ രൂപീകരിച്ചു. ബ്രാ ഞ്ച് പ്രസിഡണ്ട് എം.റിജോ യ് അധ്യക്ഷത വഹിച്ച യോഗത്തിൽ കെ.എസ്.ടി.എ.ഉപജില്ലാ വൈസ് പ്രസിഡണ്ട് കെ.പി.പസന്ത് , എക്സി.അംഗം കെ വി .ഷാവു ,കേളകംബ്രാഞ്ച് സെക്രട്ടറി സജിഷ എൻ, ട്രഷറർ പ്ര ജിന പി.കെഎന്നിവർ സംസാരിച്ചു.

കേളകംബ്രാഞ്ച് ഭാരവാഹികൾ സ.ഗീത കെ.പി.(പ്രസിഡണ്ട്), സ.സജിഷ.എൻ (സെക്രട്ടറി) സ.മായ എൻ.വി (ട്രഷറർ) കൊട്ടിയൂർ ബ്രാഞ്ച് ഭാരവാഹികൾ സ.റിജോയ് എം.പ്രസിഡണ്ട്) സ.വിപിൻ.കെ.(സെക്രട്ടറി)സ.പ്രജിന പി.കെ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.

0/Post a Comment/Comments