വയനാട് ചുരത്തിൽ ട്രാവലറിന് തീപിടിച്ചു


വയനാട് ചുരം ആറാം വളവിന് സമീപം ഓടിക്കൊണ്ടിരുന്ന ട്രാവലറിനെ തീപിടിച്ചു. യാത്രക്കാർക്ക് പരിക്കില്ല. വാഹനം പൂർണമായും കത്തി നശിച്ചു. ആറാം വളവിലും ഏഴാം വളവിലും ഇടയിലായിരുന്നു അപകടം.

0/Post a Comment/Comments