നാളെ വില്ലേജ് ഓഫീസുകൾ പ്രവർത്തിക്കും


വോട്ടർ പട്ടിക പുതുക്കൽ 2023ന്റെ ഭാഗമായി വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനും തിരുത്തലുകൾ വരുത്തുന്നതിനും, വോട്ടർ ഐഡി ആധാർ കാർഡുമായി ബന്ധിപ്പിക്കുന്നതിനും പൊതുജനങ്ങൾക്ക് സൗകര്യം ഒരുക്കുന്നതിനായി തളിപ്പറമ്പ്, ഇരിക്കൂർ, പയ്യന്നൂർ, മട്ടന്നൂർ, പേരാവൂർ നിയോജക മണ്ഡലങ്ങളിലെ മുഴുവൻ വില്ലേജ് ഓഫീസുകളും നാളെ (04-12-2022) ഞായറാഴ്ച തുറന്ന് പ്രവർത്തിക്കും.

0/Post a Comment/Comments