ഈ റോഡ് എന്ന് നന്നാക്കും; പ്രളയത്തിലാണ് കണ്ണൂർ-വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന പാൽചുരം റോഡ് പൂർണമായി തകർന്നടിഞ്ഞത്

 



 തകർന്നടിഞ്ഞ കൊ ട്ടിയൂ ർ-വയനാ ട് ചു രം പാതക്ക് മോചനമില്ല. തകർന്ന് ഗർത്തങ്ങളായ പാതയി ൽ സാഹസിക യാ ത്ര നടത്തുകയാ ണ് യാ ത്ര ക്കാർ. കാ ലവർഷത്തിൽ തകർന്നടിഞ്ഞ കൊട്ടിയൂർ  പാൽചുരം റോ ഡിന്റെ അറ്റകു റ്റപ്ര വൃ ത്തി നടത്തി യെ ങ്കി ലും വീ ണ്ടും റോ ഡ് തകർന്ന്     അപകട ഭീഷണി ഇരട്ടിച്ചു . കൊട്ടിയൂ ർ- പാ ൽചുരം -അമ്പായത്തോട് റോഡിലെ ഗതാ ഗതം നിരോധിച്ച് 69.10 ലക്ഷം രൂ പക്കാണ് ഇതേ പാത മാ സങ്ങൾ മുന്പ് അറ്റകു റ്റപ്പണി നടത്തിയത്.

കിഫ്ബി ഫണ്ട്   ഉയോഗിച്ചാണ്  ഈ പാതയുടെ വി കസനം നടത്തിയത്. 2018- 19 വർഷങ്ങളിലെ പ്രളയത്തിലാണ് കണ്ണൂ ർ - വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന പാ ൽചു രം റോഡ് പൂർണമായി തകർന്നടിഞ്ഞത്തിന്  അതിനുശേഷം ചെ റി യ അറ്റകു റ്റപ്പണി ചെ യ്തതൊയ്ത തൊഴിച്ചാൽ പാൽചു രം റോഡ് കാര്യമായി പു നർ നിർമിച്ചില്ല. പാൽചു രം റോഡിലൂടെയാണ് ബസ് ഉൾപ്പെടെയുള്ള നൂറു കണക്കി ന് വലതും ചെറുതുമായ വാഹനങ്ങൾ ഓടുന്നത്.


ഇതിനകം ഒട്ടേറെ വാഹനങ്ങളാണ് റോഡിന്റെ തകർച്ച കാരണം അപകടത്തി ൽപെട്ടത്. ഏറെആശങ്കയോടെയാണ്  ഡ്രൈവർമാർ പാൽചുരത്തിലൂടെ വാ ഹനങ്ങൾ ഓട ക്കു ന്നത്. മുമ്പ് വടകര ചു രം ഡിവിഷന് കീ ഴിലായിരുന്ന പാ ൽചു രം നിലവി ൽ കേരള റോഡ് ഫണ്ട്ബോർഡിന്റെ നിയന്ത്ര ണത്തി ലാ ണ്. അറ്റകു റ്റപ്ര വൃ ത്തി നടത്തി യ റോ ഡ് ഇപ്പോ ൾ വീ ണ്ടും തകർന്നത് യാ ത്ര ക്കാടെ നെഞ്ചിടിപ്പേറ്റിയിരിക്കുകയാ ണ്.ണ്അന്തർസം സ്ഥാന പാതയുടെ ഭാ ഗമായ ചു രം പാതയോട്അധി കൃ തരു ടെ അവഗണന തു ടരു കയാ ണെ ന്നാ ണ് നാട്ടു കാ രു ടെ പരാ തി . സം സ്ഥാ നത്ത്ഇത്ര യും അപകടഭീഷണിയുള്ള പാ ത മറ്റൊന്നില്ലെന്നാ ണ് വി ദഗ്ധരുഗ്ധരുടെ അഭി പ്രാ യം .

0/Post a Comment/Comments