ബഫർ സോൺ: 29,900 പരാതി പരിഹരിച്ചു

ബഫർസോണുമായി ബന്ധപ്പെട്ട്‌ ലഭിച്ച 65,501 പരാതിയിൽ 29,900 എണ്ണം പരിഹരിച്ചു. പരിശോധനയിൽ കണ്ടെത്തിയ 34,854 നിർമിതികൾ അസെറ്റ്‌ മാപ്പിൽ ഉൾപ്പെടുത്തി. നെയ്യാർ വന്യജീവി സങ്കേതവുമായി ബന്ധപ്പെട്ട്‌ ലഭിച്ച 4321 പരാതിയിൽ 3286ഉം പരിഹരിച്ചു. 3286 നിർമിതികൾ മാപ്പിൽ കൂട്ടിച്ചേർത്തു. മലബാർ വന്യജീവി സങ്കേത്തിൽ 5510 പരാതി ലഭിച്ചതിൽ 5315 ഉം പരിഹരിച്ചു. 3451 നിർമിതികൾ ഉൾപ്പെടുത്തി.  

0/Post a Comment/Comments