ചുങ്കക്കുന്നിലെ ആദ്യകാല കുടിയേറ്റ കർഷകൻ പരേതനായ മത്തായി കണ്ണന്താനത്തിന്റെ ഭാര്യ അന്നമ്മ (87) നിര്യാതയായി

 ചുങ്കക്കുന്ന് (കണ്ണൂർ ): ചുങ്കക്കുന്നിലെ ആദ്യകാല കുടിയേറ്റ കർഷകൻ പരേതനായ മത്തായി കണ്ണന്താനത്തിന്റെ ഭാര്യ അന്നമ്മ കണ്ണന്താനം(87) നിര്യാതയായി. സംസ്കാരം  തിങ്കളാഴ്ച്ച വൈകിട്ട് നാലിന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം ചുങ്കക്കുന്ന് ഫാത്തിമ മാതാ  ഫൊറോന ദേവാലയത്തിൽ . മക്കൾ - കെ.എം. മത്തായി (റിട്ട. എക്സിക്യൂട്ടീവ് എഞ്ചിനിയർ, ആൻഡമാൻ പി ഡബ്ല്യു ഡി), ബേബി കണ്ണന്താനം (വ്യാപാരി, ചുങ്കക്കുന്ന് ), ഫ്രാൻസിസ് കണ്ണന്താനം (റിട്ട. എഞ്ചിനിയർ, WCL നാഗ്പൂർ ), ജോണി കണ്ണന്താനം (കൃഷി), പോൾ കണ്ണന്താനം ( പി ഡബ്ല്യുഡി കോൺട്രാക്ടർ ), ജെയിംസ് കണ്ണന്താനം (പി ഡബ്ല്യുഡി കോൺട്രാക്ടർ ), സണ്ണി കണ്ണന്താനം ( പി ഡബ്ല്യുഡി കോൺട്രാക്ടർ ), വത്സ ബേബിച്ചൻ  വള്ളിത്തോട്, മരുമക്കൾ - മേരി  മത്തായി പ്ലാക്കിൽ(റിട്ട. നഴ്സിങ്ങ് ഓഫീസർ , ആൻഡമാൻ),  എത്സമ്മ  പുളിക്കക്കുന്നേൽ, ഓമന വല്ലത്ത്( റിട്ട. ടീച്ചർ, നാഗ്പൂർ ), സിസിലി  ആനിക്കുടി, സാലി വേളുപുഴയ്ക്കൽ, ചുങ്കക്കുന്ന് (പി ഡബ്ല്യുഡി കോൺട്രാക്ടർ ), സിജി കണി പറമ്പിൽ, ജെസി കളരിക്കൽ , ബേബിച്ചൻ  തഴങ്ങനാട്ട് (പി ഡബ്ല്യുഡി കോൺട്രാക്ടർ ) . പരേത ചുങ്കക്കുന്ന് ഏണിയക്കാട്ട് കുടുംബാംഗമാണ്.

0/Post a Comment/Comments