കണിച്ചാർ ഗ്രാമ പഞ്ചായത്ത് ശിശു സൗഹൃദ അങ്കണവാടികളുടെ പ്രഖ്യാപനം ബുധനാഴ്ച
കണിച്ചാർ ഗ്രാമ പഞ്ചായത്ത് ശിശു സൗഹൃദ അങ്കണവാടികളുടെ പ്രഖ്യാപനം 11 ന് ബുധനാഴ്ച രാവിലെ 9.30 ന് മലയാംപടി അങ്കണവാടിയിൽ വെച്ച് നടക്കും.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ ഉദ്ഘാടനം ചെയ്യും.കണ്ണൂർ ജില്ല വനിത ശിശുവികസന വകുപ്പ് ഐസിഡിഎസ് പ്രോഗ്രാം ഓഫീസർ സി.എ ബിന്ദു വിശിഷ്ടാതിഥി ആയിരിക്കും.പഞ്ചായത്ത് പ്രസിഡന്റ് ആന്റണി സെബാസ്റ്റ്യൻ അധ്യക്ഷത വഹിക്കും.


0/Post a Comment/Comments