ഗതാഗതം നിരോധിച്ചുഹാജിറോഡ് - അയ്യപ്പന്‍കാവ് റോഡ് നവീകരണ പ്രവൃത്തിയുടെ ഭാഗമായി ഈ റോഡിലൂടെയുള്ള വാഹനഗതാഗതം ജനുവരി 20 മുതല്‍ 22വരെ പൂര്‍ണമായും നിരോധിച്ചു. ആറളത്ത് നിന്നും ഇരിട്ടിയിലേക്ക് പോകേണ്ട വാഹനങ്ങള്‍ മലയോര ഹൈവേ എടൂര്‍ വഴിയോ അല്ലെങ്കില്‍ ജബ്ബാര്‍കടവ് പാലം വഴിയോ പോകണം. പാലപ്പുഴ ഭാഗത്ത് നിന്ന് ഇരിട്ടിയിലേക്ക് പോകേണ്ട വാഹനങ്ങള്‍ കാക്കയങ്ങാട് വഴി പോകണമെന്നും തലശ്ശേരി പൊതുമരാമത്ത് നിരത്തുകള്‍ ഉപവിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

0/Post a Comment/Comments