തൊണ്ടിയിൽ സെന്റ് ജോൺസ് യുപി സ്കൂളിന് കബഡി ചാമ്പ്യൻഷിപ്പിൽ നേട്ടം

 കണ്ണൂർ: ജി എച്ച് എസ് എസിൽ നടന്ന  സബ്ബ് ജൂനിയർ കബിടി ജില്ലാ ചമ്പ്യൻഷിപ്പിൽ തൊണ്ടിയിൽ സെന്റ് ജോൺസ് യു പി സ്കൂൾ ഗേൾസ് ടീമിന് റണ്ണർപ്പ് സ്ഥാനവും, ബോയ്സ് ടീമിന് മൂന്നാം സ്ഥാനവും. ജിസ്ന മരിയ, ജിസ്ന റോസ്, നയന സുജീഷ്, ആനിയ ജോസഫ്, റിസ ഫാത്തിമ പി പി ശിവനന്ദ കെ, ശിവന്യ, പി എയ്ബൽ മരിയ, മാളവിക ഇ എസ്, അ നറ്റ്മരിയ,സഫ്വാ ഫാത്തിമ, സ്നേഹ എലിസബത്ത് എന്നിവരാണ് ഗേൾസ് ടീമിന് ആയി ഇറങ്ങിയത്.മുഹമ്മദ്‌ ബുജീർ, മുഹമ്മദ്‌ അൻഫാസ്, കാർത്തിക് പി ഡിയോൺ മത്തായി,ദേവരശ് ലവാഹിസ്ബിൻബിൻ ഒമർ,നിർമൽ ജോൺ എന്നിവർ സെന്റ് ജോൺസ് യു പി സ്കൂളിൽ നിന്ന്ബോ യ്സ് ടീമിൽ ഇറങ്ങി. ഇരിട്ടി ഉപജില്ല സെക്രട്ടറി ജോൺസൻ, കോച്ച് പ്രകാശൻ പാല,പി റ്റി എ പ്രസിഡന്റ്  തങ്കച്ചൻ കോക്കാട്ട്, സിബി കുമ്പുക്കൽ എന്നിവർ ടീമിനൊപ്പം ഉണ്ടായിരുന്നു.

0/Post a Comment/Comments