വില്ലേജ് ഓഫീസിൽ തീപിടുത്തം

 പേരാവൂർ:- പേരാവൂർ താല്ക്കാലികമായി വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന  മണത്തണ വില്ലേജ് ഓഫീസിൽ പുക പടരുന്നതു കണ്ട് ഇന്ന് 11 മണിയോടെ ഫയർഫോഴ്സ് സ്ഥലത്തെത്തി പരിശോധിച്ചപ്പോൾ. വില്ലേജോഫീസിൽ ഫയലുകൾ അടങ്ങിയ അലമാരയിൽ ഇൻഡക്ഷൻ കുക്കർ ഇന്നലെ ഓണാക്കി വെച്ച് ചൂടായി കത്തി, ഫയലുകൾ അടക്കം കത്തിനശിച്ചു.വില്ലേജ് ഓഫീസറുടേയും, വില്ലേജ് ജീവക്കാരുടേയും അനാസ്ഥയാണ് അപകടകാരണം, ഇപ്പഴെങ്കിലും കണ്ടെത്തിയതു കൊണ്ട് വലിയ അപകടം ഒഴിവായി. സുപ്രധാന ഫയലുകൾ നശിപ്പിക്കാനായി മനഃപൂർവ്വം ചെയ്തതാണോ എന്നു കൂടി സംശയിക്കേണ്ടിയിരിക്കുന്നു.

0/Post a Comment/Comments