ധർമ്മടത്ത്‌ അനുജന്റെ കുത്തേറ്റ് ജ്യേഷ്ഠൻ മരിച്ചു
 കണ്ണൂർ ധർമ്മടം ചിറക്കുനിയിൽ അനുജന്റെ കുത്തേറ്റ് ജ്യേഷ്ഠൻ മരിച്ചു. ആയിഷ ഹൗസിൽ ആഷിഫാണ് മരിച്ചത്. സഹോദരൻ അഫ്സൽ ധർമ്മടം പോലീസിന്റെ കസ്റ്റഡിയിൽ. കഴിഞ്ഞ ദിവസം രാത്രിയാണ് കുത്തേറ്റത്.

0/Post a Comment/Comments