ചേംബർ ഓഫ് കൊട്ടിയൂരിന് പുതിയ ഭാരവാഹികളായിചേംബർ ഓഫ് കൊട്ടിയൂരിൻ്റെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.ടി.കെ ബാബുവിനെ പ്രസിഡൻ്റായും സിബി പാറയ്ക്കലിനെ സെക്രട്ടറിയായും നിഷാദിനെ ട്രഷററായും തിരഞ്ഞെടുത്തു.ചൊവ്വാഴ്ച വൈകിട്ട് ചേംബർ ഓഫീസിൽ നടന്ന യോഗത്തിലാണ് ഐക്യകണ്ഠേന തിരഞ്ഞെടുത്തത്.2023-25 വർഷത്തേക്കുള്ള ഭരണസമിതിയെയാണ് തിരഞ്ഞെടുത്തത്.

0/Post a Comment/Comments