കണ്ണൂർ: പകൽ ചൂടിൽ ഉരുകുന്നു കണ്ണൂർ.സംസ്ഥാനത്തെ ഏറ്റവും ഉയർന്ന പകൽ താപനില 40 ഡിഗ്രി, മട്ടന്നൂർ വിമാനത്താവളത്തിൽ രേഖപ്പെടുത്തിയതായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
ഏറ്റവും കുറവ് പകൽ താപനില ഇടുക്കിയിലെ പീരുമേട്ടിൽ;30.2 ഡിഗ്രി.
സംസ്ഥാനത്ത് 41% അധിക മഴ ജനുവരി -ഫെബ്രുവരി 8 വരെയുള്ള കാലയളവിൽ കിട്ടിയതായും, ഫെബ്രുവരി ആദ്യ ആഴ്ചയിലെ കണക്കെടുപ്പിൽ മഴയിൽ 46% കുറവും കാലാവസ്ഥ കേന്ദ്രം രേഖപ്പെടുത്തി.
Post a Comment