പുതിയപുരയിൽ അനിൽകുമാർ (43) അന്തരിച്ചു

 



ഇരിട്ടി: കാക്കയങ്ങാട്ടെ പുതിയപുരയിൽ അനിൽകുമാർ (43) അന്തരിച്ചു. പരേതനായ നാരായണന്റേയും സൗമിനിയുടേയും മകനാണ്. ഭാര്യ: ശ്രേയ. മകൻ: ദക്ഷിൺ. സഹോദരങ്ങൾ: സുനിൽകുമാർ (കായികാധ്യാപകൻ, ജി എച്ച് എസ് എസ് മണത്തണ), സ്മിത. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10 മണിക്ക് തില്ലങ്കേരി പൊതു ശ്മശാനത്തിൽ

0/Post a Comment/Comments