കോളയാട്: കിണറ്റിൽ വീണു മരിച്ചു വായന്നൂർ അമ്പലക്കണ്ടി ക്ഷേത്ര പരിസരത്തെ കിണറ്റിൽ വീണ് മധ്യവയസ്കൻ മരിച്ചു. കോളയാടിലെ കണിയാൻ കുന്നുമ്മൽ കെ. കെ മൂസ (58) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രിയാണ് സംഭവം. ഭാര്യ: റസിയ മക്കൾ ഉനൈസ് യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് വൈസ് പ്രസിഡണ്ട്, നിഥാൽ, നിഹാദ്, നെഫ്സി, നാ ഫിയ. കബറടക്കം പിന്നീട്.
Post a Comment