കെ.എസ്.ടി.എ ഇരിട്ടി ഉപജില്ല പതാക ദിന പൊതുയോഗം

 കെ.എസ്.ടി.എ യുടെ മുപ്പത്തിരണ്ടാം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള ഇരിട്ടി ഉപജില്ല പതാക ദിന പൊതുയോഗം സംസ്ഥാന വൈസ് പ്രസിഡന്റ്‌ സ:സി സി വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു. സബ്ജില്ലാ സെക്രട്ടറി സ:എം പ്രജീഷ് സ്വാഗതം പറഞ്ഞു. സബ്ജില്ല പ്രസിഡന്റ്‌ സ:എം തനൂജ് അധ്യക്ഷം വഹിച്ചു. ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം സ:കെ എം ജയചന്ദ്രൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ സ:കെ കെ ജയദേവൻ, സ:ബിൻസി കെ ജെ, സബ്ജില്ല ട്രഷറർ സ:കെ പി പസന്ത് എന്നിവർ സംസാരിച്ചു.

0/Post a Comment/Comments