ഇരിട്ടി അങ്ങാടിക്കടവിൽ വീടുകൾ കുത്തിത്തുറന്ന് കവർച്ച
byWeb Desk-0
ഇരിട്ടി അങ്ങാടിക്കടവിൽ 2 വീടുകൾ കുത്തിത്തുറന്ന് സ്വർണവും പണവും കവർന്നു.അയ്യൻകുന്ന് പഞ്ചായത്ത് ഓഫീസിന് സമീപം ഇല്ലിക്കൽ ജോസ്, കൊച്ചുവേലിക്കകത്ത് സെബാസ്റ്റ്യൻ എന്നിവരുടെ വീടുകളിലാണ് കവർച്ച നടന്നത്. കരിക്കോട്ടക്കരി പോലീസ് അന്വേഷണം ആരംഭിച്ചു.
Post a Comment