റേഷന്‍ കട സമയമാറ്റം ഇന്ന് മുതല്‍
തിരുവനന്തപുരം:-ഇന്ന് മുതല്‍ സംസ്ഥാനത്തെ റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം. രാവിലെ 8 മണി മുതല്‍ പകല്‍ 12 മണി വരെയും വൈകീട്ട് 4 മണി മുതല്‍ 7 മണി വരെയും ആയിരിക്കും പ്രവര്‍ത്തന സമയമെന്ന് സിവില്‍ സപ്ലൈസ് മന്ത്രി ജി.ആര്‍ അനില്‍ അറിയിച്ചു. ഫെബ്രുവരിയിലെ റേഷന്‍ വിതരണം ഈ മാസം നാല് വരെ നീട്ടിയതായും മന്ത്രി അറിയിച്ചു.

0/Post a Comment/Comments