കൊട്ടിയൂർ ക്ഷേത്രത്തിലെ മുൻ കഴകക്കാരൻ മാധവ വാര്യർ (74)അന്തരിച്ചു.ഭാര്യ:ഓമന.മക്കൾ:സന്ദീപ്,ഡോ.രമ്യ.മരുമക്കൾ:ഡോ.മാധവ് കുമാർ,ഹിത.സഹോദരങ്ങൾ:ശാരദ വാരസ്യാർ,പരേതരായ ശേഖര വാര്യർ,രാമചന്ദ്ര വാര്യർ.സംസ്‌കാരം ഇന്ന് ഉച്ചക്കഴിഞ്ഞ് 2.30 ന് തൃശ്ശിലേരിയിലെ വീട്ടുവളപ്പിൽ
Post a Comment