സ്കൂൾ വാർഷിക പരീക്ഷ: ടൈംടേബിളിൽ മാറ്റം, സമയം പുനഃക്രമീകരിച്ചു





തിരുവനന്തപുരം: മാർച്ച്​ 13ന്​ തുടങ്ങുന്ന ഒന്നു മുതൽ ഒമ്പതു വരെ ക്ലാസുകളിലെ കുട്ടികളുടെ സ്കൂൾ വാർഷിക പരീക്ഷാ ടൈംടേബിൾ പുനഃക്രമീകരിച്ചു. പുതിയ ടൈംടേബിൾ പ്രകാരം ഉച്ചക്ക്​ 1.30 മുതലാണ്​ പരീക്ഷ. വെള്ളിയാഴ്ചകളിൽ ഉച്ചക്ക്​ 2.15നാണ് പരീക്ഷകൾ നടക്കുക. 


ഒരേസമയം കൂടുതൽ കുട്ടികൾ പരീക്ഷക്ക്​ വരുന്ന സാഹചര്യത്തിലാണ്​ ടൈംടേബിളിൽ മാറ്റം വരുത്തിയത്​. പുതുക്കിയ ടൈംടേബിൾ https://education.kerala.gov.in വെബ്സൈറ്റിൽ ലഭ്യമാണ്​.


0/Post a Comment/Comments