കൊട്ടിയൂർ ചപ്പമലയിൽ വീട്ടമ്മ പൊള്ളലേറ്റ് മരിച്ചുകൊട്ടിയൂരിൽ പൊള്ളലേറ്റ് പരിക്കേറ്റ വീട്ടമ്മ മരിച്ചു. ചപ്പമലയിലെ കരിമ്പനോലിൽ പൊന്നമ്മയാണ് ( 70) മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. പറമ്പിൽ കരിയില കൂട്ടിയിട്ട്  തീപ്പിടിപ്പിക്കുന്നതിനിടെയാണ് അപകടം. തീ പടരുന്നത് കണ്ട് ബോധരഹതിയാകുകയായിരുന്നു പൊന്നമ്മ.
പരിക്കേറ്റ പൊന്നമ്മയെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു.മൃതദേഹം പേരാവൂർ താലൂക്കാസ്പത്രിയിൽ

0/Post a Comment/Comments