വിരമിക്കുന്ന അധ്യാപിക സി.എസ്. ഷക്കീല ബീവി ടീച്ചർക്ക് യാത്രയയപ്പ് സമ്മേളനവും ഉപഹാര സമർപ്പണവും നടത്തി
മണത്തണ :- കെ.എസ്.ടി.എ.മണത്തണ ഗവ.ഹയർ സെക്കണ്ടറി സ്ക്കൂൾ യൂണിറ്റിന്റെ  ആഭിമുഖ്യത്തിൽ സർവ്വീസിൽ നിന്ന് വിരമിക്കുന്ന അധ്യാപിക സി.എസ്. ഷക്കീല ബീവി ടീച്ചർക്ക് യാത്രയയപ്പ് സമ്മേളനവും ഉപഹാര സമർപ്പണവും നടത്തി.സ്കൂൾ സീനിയർ അസി.സ.ഷ ജോദ് മാസ്റ്റർ അധ്യക്ഷത വഹിച്ച യോഗം കെ.എസ്.ടി.എ. ഇരിട്ടി ഉപജില്ലാ ട്രഷറർ സ.കെ.പി.പസന്ത് ഉദ്ഘാടനം ചെയ്തു. സബ് ജില്ലാ എക്സി.അംഗം സ.പി.സി.ജോമോൻ മാസ്റ്റർ, യൂണിറ്റ് കൺവീനർ സ.പി.ഷാലി..............., എന്നിവർ സംസാരിച്ചു.

0/Post a Comment/Comments