ഒളിവിലയിരുന്ന പ്രതിയെ പതിനാറ് വർഷങ്ങൾക്ക് ശേഷം അറസ്റ്റ് ചെയ്ത് പോലീസ്.

 ഇരിട്ടി:പതിനാറു വർഷങ്ങൾക്ക് മുൻപ് മണിക്കടവ് സ്വദേശിയിൽ നിന്നും ജിദ്ദയിലെക്ക് വിസ നൽകാം എന്ന് പറഞ്ഞ് പണം തട്ടിയ ശേഷം ഒളിവിലയിരുന്ന പാലക്കാട് ചെർപ്പുളശ്ശേരി കോഴിത്തോടി വീട്ടിൽ കെ ടി അബൂബക്കർ സിദ്ദീഖിനെ ഉളിക്കൽ പോലീസ് അറസ്റ്റ് ചെയിതു.ഉളിക്കൽ സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ബൈജു ഊരത്തൂർ, പ്രിയേഷ് എന്നിവരുടെ നേതൃത്വത്തിൽ പാലക്കാട് നിന്നാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

0/Post a Comment/Comments