HomeLatest News നെടുംപൊയിലിന് സമീപം ട്രാവലർ മറിഞ്ഞ് അപകടം. byWeb Desk -May 16, 2023 0 നെടുംപൊയിലിന് സമീപം ട്രാവലർ മറിഞ്ഞ് അപകടം.നിരവധിപേർക്ക് പരിക്ക്. വയനാടിൽ നിന്നും ചക്കരക്കല്ലിലേക്ക് വരുകയായിരുന്ന ട്രാവലർ ആണ് അപകടത്തിൽപ്പെട്ടത്.പരിക്കേറ്റവരെ പേരാവൂരിലേയും കൂത്തുപറമ്പിലേയും ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
കണ്ണൂരിൽ 11 പെൺകുട്ടികളെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ച ഒന്പതാം ക്ലാസുകാരൻ അറസ്റ്റിൽ August 10, 2022
Post a Comment