പേരാവൂർ തൊണ്ടിയിൽ കല്ലടിയിലെ മാണിക്കത്താഴെ ടോമി ഫിലിപ്പ് (57)അന്തരിച്ചു


പേരാവൂർ തൊണ്ടിയിൽ കല്ലടിയിലെ മാണിക്കത്താഴെ ടോമി ഫിലിപ്പ് (57)
അന്തരിച്ചു.പേരാവൂർ മേജർ ആർക്കി എപിസ്കോപ്പൽ ദേവാലയ ട്രസ്റ്റി, പേരാവൂർ മണ്ഡലം കർഷകകോൺഗ്രസ് പ്രസിഡന്റ് എന്നീ നിലകളിൽ വളരെക്കാലം പ്രവൃത്തിച്ചു.ഭാര്യ:ഡാർളി ടോമി.
മക്കൾ :അനൂപ് തോമസ്, (ഓഫിസർ, മർച്ചന്റ് നേവി),ഡോ. ഐശ്വര്യ തോമസ്, (പി.ജി സ്റ്റുഡന്റ്, അമല മെഡിക്കൽ കോളേജ്, തൃശൂർ.)മരുമക്കൾ :കരോലിൻ പെരേര ( ചെന്നൈ),ഡോ. അജയ് ജോസഫ് എളമ്പാശ്ശേരിയിൽ, രാജപുരം.സംസ്കാരം 20-6-23 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് പേരാവൂർ മേജർ ആർക്കി എപ്പിസ്കോപ്പൽ ദേവാലയ സെമിത്തേരിയിൽ.

0/Post a Comment/Comments